സ്റ്റാലിൻ ഹിറ്റ്ലറേക്കാളും വലിയ കൊലപാതകിയായിരുന്നൊ? - ഗഫൂര്‍ അറയ്ക്കല്‍
യുക്തിവാദികളുടെ ദൈവമായ സി.രവിചന്ദ്രനൊക്കെ ഒരു യുക്തിയുമില്ലാതെ "ഒരു പ്രവിശ്യയിൽ ആറായിരം പേരേ കൊല്ലാനുള്ള ഓർഡർ പുറപ്പെടുവിക്കുമ്പോൾ സ്റ്റാലിൻ അത് വാങ്ങി ഒന്ന് കൂടി ചേർത്ത് 16000 ആക്കും'' എന്നൊക്കെ തള്ളിയ വീഡിയോ ഞാൻ കണ്ടിട്ടുണ്ട്